അനിയന്‍ തലയാറ്റുംപള്ളിയുടെ അമേരിക്ക, ഇംഗ്ലണ്ട് യാത്രകളിലൂടെ എന്നാ യാത്രാ വിവരണ ഗ്രന്ഥത്തിന്റെ പ്രകാശനം കുറിച്ചിത്താനം പി.എസ്.പി.എം ലൈബ്രറിയില്‍ നടന്നു. മലയാളം ലെക്‌സിക്കണ്‍ എഡിറ്റര്‍ ഡോ കെ.കെ ശിവദാസ് പ്രകാശനം ചെയ്തു. എസ്.പി നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങി. ഡോ തോമസ് സ്‌കറിയ പുസ്തകാവലോകനം നടത്തി. പ്രൊഫസര്‍ സിബി കുര്യന്‍, എന്‍.എസ് നീലകണ്ഠന്‍ നായര്‍, എം.കെ രാജന്‍. കെ.പി ശശിപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments