ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വലിയ നാശനഷ്ടം. മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായത്. മഴ തിങ്കളാഴ്ചയും തുടരുന്ന സാഹചര്യത്തില്‍ നാശനഷ്ടങ്ങള്‍ ഏറുമെന്നാണ് ആശങ്കയുയരുന്നത്.
0 Comments