Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയിലേയ്ക്ക് ദേശീയ പതാകകള്‍ ഏറ്റുവാങ്ങി



ഹര്‍ ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായി  സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള പരിപാടിയുടെ ഭാഗമായി നഗരസഭയിലും ജീവനക്കാര്‍ക്കും ഉള്ള പതാക കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശ്രീകലയില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര ഏറ്റുവാങ്ങി. മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments