Breaking...

9/recent/ticker-posts

Header Ads Widget

നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍



കനത്ത മഴ നാശം വിതയ്ക്കുന്നു. ജില്ലയില്‍ 2 മരണം. 50-ഓളം വീടുകള്‍ തകര്‍ന്നു. മഴക്കെടുതിയില്‍ നാശമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.




Post a Comment

0 Comments