എം.സി റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ ഗര്‍ത്തം രൂപപ്പെട്ടു. പാലത്തോട് ചേര്‍ന്ന് അപ്രോച്ച് റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് റോഡ് ഇടിഞ്ഞ് ഗര്‍ത്തമുണ്ടായത്. ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
0 Comments