അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏറ്റുമാനൂര്‍ ഏരിയ സമ്മേളനം നീണ്ടൂര്‍ ജെജെ ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെഎസ് അമ്പിളി അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി വി ഷീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം കൃഷ്ണകുമാരി രാജശേഖരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രമാ മോഹന്‍, തങ്കമ്മ ജോര്‍ജ്ജുകുട്ടി, കെവി ബിന്ദു, വികെ പ്രദീപ്കുമാര്‍, കെഎന്‍ വേണുഗോപാല്‍, ബാബു ജോര്‍ജ്ജ്, എംജെ റോസമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments