Breaking...

9/recent/ticker-posts

Header Ads Widget

ഒരുമ 85-ന്റെ ആറാമത് വാര്‍ഷിക പൊതുയോഗം



ഏറ്റുമാനൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഒരുമ 85-ന്റെ ആറാമത് വാര്‍ഷിക പൊതുയോഗം എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്നു. പുതിയ ഭാരവാഹികളായി സജി വെള്ളോംകുന്നേല്‍ പ്രസിഡന്റ്, സെബാസ്റ്റ്യന്‍ ഇ.റ്റി സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന 11 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു.




Post a Comment

0 Comments