സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പോഷകബാല്യം പദ്ധതിക്കു സംസ്ഥാനമൊട്ടാകെ തുടക്കം കുറിച്ചു. ഏറ്റുമാനൂര്‍ എസ് പി പിള്ള സ്മാരക മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് നായര്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം പാലും മുട്ടയും നല്കുന്നതാണ് പദ്ധതി.
0 Comments