Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു



ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പേരൂര്‍-മാടപ്പാട്-കട്ടച്ചിറ മേഖലകളിലായി 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി നഗരസഭാ  അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments