Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പഴയ പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്ക് യാത്രാനുമതി.



ചേര്‍പ്പുങ്കല്‍ പഴയ പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്ക് യാത്രാനുമതി. സമാന്തരപാലം നിര്‍മാണത്തിന്റെ ഭാഗമായാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നത്. എംഎല്‍എമാരുടെയും ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് പാലം തുറന്നുനല്‍കിയത്.




Post a Comment

0 Comments