റംബുട്ടാന്‍ പഴങ്ങളുടെ സീസണ്‍ ആരംഭിച്ചെങ്കിലും മികച്ച വരുമാനം ലഭിയ്ക്കാതെ ജില്ലയിലെ കര്‍ഷകര്‍. ജില്ലയുടെ പല ഭാഗങ്ങളിലും റംബുട്ടാന്‍ കൃഷി വ്യാപകമായതോടെ പഴങ്ങള്‍ സുലഭമായതാണ് വിലക്കുറവിന് കാരണം. അതേസമയം വില കുറഞ്ഞിട്ടും ആവശ്യക്കാര്‍ കുറവാണെന്ന് കച്ചവടക്കാരും പറയുന്നു.
0 Comments