Breaking...

9/recent/ticker-posts

Header Ads Widget

റെയില്‍വേ ട്രാക്കില്‍ ബോധരഹിതനായ മധ്യവയസ്‌കനെ 13 വയസുകാരന്‍ രക്ഷപെടുത്തി



റെയില്‍വേ ട്രാക്കില്‍ ബോധരഹിതനായി കിടന്ന മധ്യവയസ്‌കനെ 13 വയസുകാരന്‍ രക്ഷപെടുത്തി. പിറവം റോഡ് റെയില്‍വേ സ്‌റ്റേഷന് സമീപം റെയില്‍പാളത്തില്‍ ബോധരഹിതനായി കിടന്ന മോഹനനെയാണ് 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിന്‍ രക്ഷപെടുത്തിയത്.




Post a Comment

0 Comments