അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൂന്നിലവ് സെന്റ്.പോള്‍സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പുതപ്പും, അവശ്യവസ്തുക്കളും, ഭക്ഷണ സാധനങ്ങളും നല്‍കി. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള സഹായം ഏറ്റുവാങ്ങി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു, അരുണ്‍ കുളംപള്ളില്‍, ജോജോ പ്ലാത്തോട്ടം, മാത്യു വെള്ളപ്പാനിയില്‍, ടിസ്സി എബ്രഹാം, ജോസഫ് മാത്യു, മനേഷ് കല്ലറക്കല്‍, ടിറ്റോ ടി. തെക്കേല്‍, ഷാജി തലനാട്, സുനില്‍, മൂന്നിലവ് പഞ്ചായത്തംഗം ബീന, കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments