ജില്ലയില്‍ അതിതീവ്ര മഴയുടെ ശക്തി കുറഞ്ഞു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. കോട്ടയം ജില്ലയില്‍ 66 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവാര്‍പ്പിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മന്ത്രി വി.എന്‍ വാസവന്‍ സന്ദര്‍ശനം നടത്തി.
0 Comments