Breaking...

9/recent/ticker-posts

Header Ads Widget

ഗൂഗിള്‍ മാപ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു



വെള്ളക്കെട്ടില്‍ വീണ കാറിലെ യാത്രക്കാരെ നാട്ടുകാര്‍ രക്ഷിച്ചു. നാട്ടകം തിരുവാതുക്കല്‍ ബൈപാസില്‍ പാറേച്ചാല്‍ ബോട്ടുജെട്ടിക്ക് സമീപമാണ് വ്യാഴാഴ്ച രാത്രി അപകടമുണ്ടായത്. എറണാകുളത്തു നിന്നും തിരുവല്ലയിലേക്ക് ഗൂഗിള്‍ മാപ് നോക്കി യാത്ര ചെയ്യുന്നതിനിടയിലാണ് വനിതാ ഡോക്ടറും, ബന്ധുക്കളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടത്.




Post a Comment

0 Comments