Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസിയന്‍ എന്ന റോബോട്ട് കൗതുകമാവുന്നു



കാരിത്താസ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സഹായഹസ്തമാകുകയാണ് കാരിത്താസിയന്‍ എന്ന റോബോട്ട്. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ ആശുപത്രിയിലെ റിസപ്ഷന്‍ ഭാഗത്ത് രോഗികളെ കാത്ത് നില്‍ക്കുകയാണ് കാരിത്താസിയന്‍. 




Post a Comment

0 Comments