Breaking...

9/recent/ticker-posts

Header Ads Widget

സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ആഭിമുഖ്യത്തില്‍ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് പാനാംപുഴ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബെല്ല ജോസഫ്, ടെഡി ജോര്‍ജ്ജ്, ഡോ പി.ജെ സിന്ധുറാണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേശീയ പതാക നിര്‍മാണം, ഫ്രീഡം വാള്‍ സജ്ജമാക്കല്‍, സമൂഹ ഉദ്യാനനിര്‍മാണം, വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ക്യാമ്പിനോടനുബന്ധിച്ച് നടക്കും.




Post a Comment

0 Comments