ചിലമ്പൊലി സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാഡമി കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചു. നൃത്തത്തിലും സംഗീതത്തിലും വാദ്യോപകരണങ്ങളിലും പരിശീലനം നല്കുന്ന അക്കാഡമിയുടെ ഉദ്ഘാടനം ജവഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ ടി ശശികുമാര്‍ നിര്‍വഹിച്ചു. കെഎസ്എഫ്ഇ ഡയറക്ടര്‍ പികെ ആനന്ദക്കുട്ടന്‍, രാജു ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments