സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച പൊതു സമ്മേളനവും, ഞായറാഴ്ച പ്രതിനിധി സമ്മേളനവും നടക്കും.

0 Comments