Breaking...

9/recent/ticker-posts

Header Ads Widget

സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ആരംഭിച്ചു



സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ആരംഭിച്ചു. ഏറ്റുമാനൂര്‍ തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദിയില്‍ മാത്രം പറയുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും, എല്‍ഡിഎഫിന്റെ നിലനില്‍പ്പിന് സിപിഐക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.




Post a Comment

0 Comments