സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും, കേരള കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍. ഭരണത്തുടര്‍ച്ച ഒരാളുടെ മാത്രം കഴിവു കൊണ്ടാണെന്നു വരുത്താന്‍ ശ്രമിക്കുന്നതായും, കേരള കോണ്‍ഗ്രസ് എമ്മിന് അര്‍ഹിക്കുന്നതിലധികം പരിഗണ നല്‍കുന്നതായുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. സിപിഐയുടെ മറ്റു ജില്ലാ സമ്മേളനങ്ങളിലും ഇത്തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.
0 Comments