Breaking...

9/recent/ticker-posts

Header Ads Widget

സി.പി.ഐ ( എം) പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാര്‍



ഇന്ത്യന്‍ സ്വത്രന്ത്ര്യ സമരത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കും' എന്ന വിഷയത്തില്‍ സി.പി.ഐ ( എം) പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  സെമിനാര്‍ നടത്തി. വൈകിട്ട് നാലിന് ഇ.എം.എസ് സ്മാരക ഹാളില്‍ ചേര്‍ന്ന സെമിനാര്‍ സി.പി.ഐ (എം) എറണാകുളം ജില്ലാ കമ്മിറ്റിയംഗം പി.ബി രതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സജേഷ് ശശി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, എരിയ സെക്രട്ടറി പി.എം ജോസഫ്, കെ.എസ് രാജു , ജോയി കുഴിപ്പാല, പുഷ്പ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments