Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ദര്‍ശന സാംസ്‌ക്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമായി



സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കോട്ടയം ദര്‍ശന സാംസ്‌ക്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമായി. 111 അടി നീളമുള്ള ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമിട്ടത്.




Post a Comment

0 Comments