Breaking...

9/recent/ticker-posts

Header Ads Widget

ഡിഇ ഓഫീസ് ധര്‍ണ്ണ നടത്തി



കെപിഎസ്ടിഎ പാലാ വിദ്യാഭ്യാസ ജില്ലക്കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിഇ ഓഫീസ് ധര്‍ണ്ണ നടത്തി. സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ച 1:40 അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പിന്‍വലിക്കണമെന്നും  പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. KPSTA സംസ്ഥാന വൈസ് പ്രസിഡന്റ്  ഷാജി മോന്‍ P.V. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസജില്ല പ്രസിഡന്റ് ജോയിസ് ജേക്കബ്ബ് അദ്ധ്യക്ഷനായിരുന്നു. റോസി വര്‍ഗ്ഗീസ് , റെന്നി സെബാസ്റ്റ്യന്‍, ദിനേഷ് സെബാസ്റ്റ്യന്‍, ജോമി ജയിംസ്, ബിനോയി സെബാസ്റ്റ്യന്‍, സണ്ണി മൈക്കിള്‍ , ബെര്‍ളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments