സി.വൈ.എം.എലിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ സന്തോഷ് മണര്‍കാട് ഉദ്ഘാടനം ചെയ്തു. ജോജോ കുടക്കച്ചിറ, ജോണി പന്തപ്ലാക്കല്‍, സതീഷ് മണര്‍കാട്ട്, അജി കുഴിയംപ്ലാവില്‍, ജോയി വട്ടക്കുന്നേല്‍, ബിനോയി പുളിക്കല്‍, ടെന്‍സന്‍ വലിയകാപ്പില്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ബിജു വാതല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments