വിഘ്‌നേശ്വരനായ മഹാഗണപതിയെ ആരാധിച്ചുകൊണ്ട് വിനായക ചതുര്‍ത്ഥി മഹോല്‍സവം നടന്നു. ക്ഷേത്രങ്ങളില്‍ മഹാഗണപതി ഹോമം, ഗജപൂജ തുടങ്ങിയ ചടങ്ങുകള്‍ വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടന്നു. പാലാ ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തില്‍ നടന്ന ഉണ്ണിയൂട്ടില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.
0 Comments