Breaking...

9/recent/ticker-posts

Header Ads Widget

വിവിധ കേസുകളില്‍ പ്രതികളായ 5 പേരെ കാപ്പ ചുമത്തി നാടുകടത്തി



കഞ്ചാവ്-മയക്കുമരുന്ന് മാഫിയകളെ അമര്‍ച്ച ചെയ്യാനുള്ള ശക്തമായ നടപടികളുമായി ഏറ്റുമാനൂര്‍ പോലീസ്. വിവിധ കേസുകളില്‍ പ്രതികളായ 5 പേരെ കാപ്പ ചുമത്തി നാടുകടത്തി. കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു.




Post a Comment

0 Comments