രാമായണമാസത്തില്‍ രാമായണത്തിന്റെ പുണ്യം നുകരാന്‍ പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടരുന്നു. കര്‍ക്കിടക മാസത്തിലെ ഞായറാഴ്ചകളില്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ നടക്കുന്ന രവിവാര രാമായണസംഗമത്തിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാന്‍ നൂറുകണക്കിന് ഭക്തരാണ് എത്തുന്നത്.
0 Comments