Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണ്ണവള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച വയോധികന്‍ മാതൃകയായി



വഴിയില്‍ കിടന്നു കിട്ടിയ സ്വര്‍ണ്ണവള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച വയോധികന്‍ മാതൃകയായി. കോതനല്ലൂര്‍  പുളിക്കല്‍ വീട്ടില്‍ കുഞ്ഞുമോന്‍ പുളിക്കല്‍ ആണ്  കോതനല്ലൂര്‍  എസ് ബി ഐ ക്ക് മുന്നില്‍ നിന്നും സ്വര്‍ണവള കളഞ്ഞുകിട്ടിയത്. പഞ്ചായത്ത് മെമ്പര്‍ ബിനോയ് ഇമ്മാനുവലിന്റെ സാന്നിധ്യത്തില്‍  ഇദ്ദേഹം കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ എത്തി അധികൃതരെ  വള ഏല്‍പ്പിച്ചു. കൊല്‍ക്കത്തയിലെ എം ആര്‍ ഐ ആശുപത്രിയിലെ അഗ്‌നിബാധയില്‍  രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞ പി. കെ.വിനീതയുടെ  പിതാവാണ് കുഞ്ഞുമോന്‍ പുളിക്കല്‍.




Post a Comment

0 Comments