Breaking...

9/recent/ticker-posts

Header Ads Widget

ത്രിവര്‍ണം പരത്തി ഹര്‍ ഘര്‍ തിരംഗ ആചരണം



രാജ്യമാകെ ത്രിവര്‍ണം പരത്തി ഹര്‍ ഘര്‍ തിരംഗ ആചരണം. വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാകകള്‍ പാറിപ്പറന്നു. ആഗസ്റ്റ് 15 സ്വാതന്ത്യദിനം വരെ പതാകകള്‍ രാജ്യമെങ്ങും ഉയര്‍ന്നുനില്‍ക്കും.




Post a Comment

0 Comments