Breaking...

9/recent/ticker-posts

Header Ads Widget

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി



സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കിഴക്കന്‍ മേഖലകളിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മീനച്ചിലാറും കരകവിഞ്ഞതോടെ പാലാ മേഖലയില്‍ ഗതാഗത തടസമുണ്ടായി. രാവിലെ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി.




Post a Comment

0 Comments