Breaking...

9/recent/ticker-posts

Header Ads Widget

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍



സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍. സ്‌കൂളിന്റെ ചുമതല പ്രിന്‍സിപ്പലിനായിരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.




Post a Comment

0 Comments