Breaking...

9/recent/ticker-posts

Header Ads Widget

ജനജാഗ്രതാ സദസ്സിന് മുന്നോടിയായി വിളംബര ജാഥകള്‍ നടന്നു.



ജനജാഗ്രതാ സദസ്സിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് തലത്തില്‍ വിളംബര ജാഥകള്‍ നടന്നു. കേരള കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, സി.ഐ.ടി.യു എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കോട്ടയത്ത് ആഗസ്റ്റ് 13ന് ജനജാഗ്രതാ സദസ്സ് നടത്തുന്നത്.  ഉഴവൂരില്‍ കാല്‍നട പ്രചരണ ജാഥയുടെ ഫ്‌ളാഗോഫ് ചേറ്റുകുളത്ത് നടന്നു. ജാഥാ ക്യാപ്റ്റന്‍ കെ സജീവ് കുമാറിന് പതാക കൈമാറി സിപിഐ(എം) ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്‍ സോമനാഥ പിള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.ജി രാഘവന്‍, ഷെറി മാത്യു, ശ്രീനി തങ്കപ്പന്‍, പീയൂസ് മാത്യു, എബ്രാഹം സിറിയക് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments