Breaking...

9/recent/ticker-posts

Header Ads Widget

കേസുകള്‍ അട്ടിമറിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രന്‍



കേരളത്തിലെ അഴിമതി കേസുകള്‍ അട്ടിമറിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും സുരേന്ദ്രന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments