കല്ലറ വട്ടുകുളത്തില്‍ വി കെ ചെല്ലപ്പന്‍ നിര്യാതനായി. 88 വയസായിരുന്നു. കല്ലറ ശില്പ കേബിള്‍ ടി.വി ഉടമ അനി നന്ദൂസിന്റെ പിതാവാണ്. സംസ്‌കാരം വെള്ളിയാഴ്ച ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

0 Comments