പുന്നമടക്കായലില്‍ ആവേശത്തിരയിളക്കി നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന് നടക്കും. ജലമേളയില്‍ തുഴയെറിഞ്ഞ് നേട്ടം കൈവരിക്കാന്‍ കേരള പോലീസിന്റെ വനിത ടീമും പരിശീലനം തുടരുകയാണ്. തെക്കനോടി വള്ളം വിഭാഗത്തിലാണ് വനിത ടീം മല്‍സരിക്കുന്നത്.

0 Comments