സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. കോട്ടയം അടക്കം 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. പാലാ മേഖലയില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് കുറഞ്ഞത് ആശ്വാസമായെങ്കിലും, പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്.

0 Comments