Breaking...

9/recent/ticker-posts

Header Ads Widget

വീടുകളിലും, പൊതു സ്ഥലങ്ങളിലും ഉയര്‍ത്താനുള്ള ദേശീയ പതാകകള്‍ കുടുംബശ്രീ സംരംഭകര്‍ ഒരുക്കുന്നു



രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വീടുകളിലും, പൊതു സ്ഥലങ്ങളിലും ഉയര്‍ത്താനുള്ള ദേശീയ പതാകകള്‍ കുടുംബശ്രീ സംരംഭകര്‍ ഒരുക്കുന്നു. 2 ലക്ഷത്തോളം ദേശീയ പതാകകളാണ് ഓഗസ്റ്റ് 13 മുതല്‍ 15 വരെ ഉയര്‍ത്തുന്നതിനായി തയ്യാറാക്കുന്നത്.




Post a Comment

0 Comments