Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറ്റില്‍ താഴത്തങ്ങാടി അറുപുഴ ഭാഗത്ത് മദ്ധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.



മീനച്ചിലാറ്റില്‍ താഴത്തങ്ങാടി അറുപുഴ ഭാഗത്ത് മദ്ധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.കാരാപ്പുഴ അമ്പലക്കടവില്‍ താമസിക്കുന്ന രാധാകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്.അമ്പലക്കടവ് ക്ഷേത്രത്തില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന രാധാകൃഷ്ണനെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ അറുപുഴയില്‍ ചൂണ്ടയിടാനെത്തിയ വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്. കോട്ടയം വെസ്റ്റ് പോലീസും, ഫയര്‍ ഫോഴ്‌സ് സംഘവുമെത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.




Post a Comment

0 Comments