മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി അയ്മനം പഞ്ചായത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കോട്ടയം കിംസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ അരി വിതരണം നടത്തി. അയ്മനം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കിംസ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ പ്രകാശ് മാത്യു, പഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജിക്ക് അരി ചാക്കുകള്‍ കൈമാറി.
0 Comments