Breaking...

9/recent/ticker-posts

Header Ads Widget

അതിതീവ്ര മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നു


അതിതീവ്ര മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നു. വെള്ളക്കെട്ടുകളില്‍ കുളിക്കാനിറങ്ങിയ 2 പേര്‍ മരണമടഞ്ഞു. കോട്ടയം ജില്ലയില്‍ 30 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ വിദ്യാലയങ്ങള്‍ക്ക്  വ്യാഴാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.




Post a Comment

0 Comments