ജില്ലയില്‍ കനത്ത മഴ തുടരുന്നു. കോട്ടയം അടക്കം 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട്. പാലാ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി.

0 Comments