കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരികളെ ബുധനാഴ്ച ഒഴിപ്പിക്കും. കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. വ്യാപാരികളുടെ പ്രതിഷേധത്തിനിടയിലും ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. നടപടിയുടെ ഭാഗമായി ബുധനാഴ്ച ബസ് സ്റ്റാന്‍ഡില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
0 Comments