കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് ഓര്‍ഡിനറി സര്‍വ്വീസുകള്‍ കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 80 ശതമാനത്തോളം ഓര്‍ഡിനറി സര്‍വ്വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. സാധാരണക്കാരുടെ ആശ്രയമായ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍, പരിമിതപ്പെടുത്തുന്നത് ഒഴിവാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
0 Comments