ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വ്വീസുകള്‍ മുടങ്ങി. ഗ്രാമീണ മേഖലകളില്‍ അടക്കം സര്‍വ്വീസുകള്‍ മുടങ്ങിയത് യാത്രക്കാരെ വലച്ചു. തിങ്കളാഴ്ച സര്‍വ്വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.

0 Comments