കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് എം.കെ ചാക്കോ മൂശാരിപ്പറമ്പിലിന്റെ സ്മരണയ്ക്കായി നിര്‍മിച്ചു നല്‍കുന്ന 8 ഭവനങ്ങളുടെ താക്കോല്‍ദാനം നടന്നു. കുറുപ്പന്തറയില്‍ നടന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

0 Comments