കുറവിലങ്ങാട് പള്ളിയില്‍ 8 നോമ്പ് ആചരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പള്ളി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗസ്റ്റ് 31ന് രാത്രി 7 മുതല്‍ 180 മണിക്കൂര്‍ നീളുന്ന അഖണ്ഡ ആരാധനയും എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി നടക്കും.

0 Comments