Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 11-മാത് സമാധി ദിനാചരണം



ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 11-മാത് സമാധി ദിനാചരണം നടന്നു.  മള്ളിയൂരില്‍ ഭാഗവതാചാര്യന്റെ സമാധി മണ്ഡപത്തില്‍ മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. നാമജപ പ്രാര്‍ത്ഥനയും, പുഷ്പാര്‍ച്ചനയും നടന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ലളിതമായ ചടങ്ങുകളോടെയാണ് സമാധി ദിനാചരണം നടന്നത്.




Post a Comment

0 Comments