മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി മഹോല്‍സവം ഭക്തിനിര്‍ഭരമായി. 10008 നാളികേരത്തിന്റെ മഹാഗണപതി ഹോമം, 12 ഗജവീരന്‍മാര്‍ പങ്കെടുത്ത ആനയൂട്ട്, ഗജപൂജ തുടങ്ങിയ ചടങ്ങുകളാണ് വിനായക ചതുര്‍ത്ഥി ദിനത്തില്‍ നടന്നത്. മള്ളിയൂരിലെ തിരുവുത്സവാഘോഷങ്ങള്‍ വ്യാഴാഴ്ച ആറാട്ടോടെ സമാപിക്കും.
0 Comments