മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ എട്ട് നോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും. എട്ട് നോമ്പിനോട് അനുബന്ധിച്ച് പ്രസിദ്ധമായ നട തുറക്കല്‍ ചടങ്ങ് സെപ്റ്റംബര്‍ 7ന് നടക്കും. തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പള്ളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
0 Comments